അഴീക്കൽ:- ശ്രീ കെ ടി ഉപേന്ദ്രൻ (77)അന്തരിച്ചു. അഴീക്കൽ ശ്രീ പാമ്പാടി ആലിൻകീഴിൽ ക്ഷേത്ര ഭരണസമിതി മുൻ സെക്രട്ടറി ആയിരുന്നു.ശവസംസ്കാരം 12/02/24 ന് തിങ്കളാഴ്ച ഉച്ചക്ക് 12 മണിക്ക് അഴീക്കൽ ശ്മശാനത്തിൽ
Sunday 11 February 2024
About We One Kerala
We One Kerala