കണ്ണപുരം ചെറുകുന്ന് ഭാഗങ്ങളിൽ സിപിഎം പ്രവർത്തകർ പാർട്ടിവിട്ട് ബി.ജെ.പിയിൽ ചേർന്നു. ബിജെപി മണ്ഡലം പ്രസിഡണ്ട് സി വി സുമേഷന്റെ അധ്യക്ഷതയിൽ ജില്ലാ പ്രസിഡണ്ട് എൻ ഹരിദാസ് പ്രവർത്തകരെ ഷാൾ അണിയിച്ചു സ്വീകരിച്ചു,, പുതിയതായി പാർട്ടിയിൽ ചേർന്നവർക്ക് ജില്ലാ ട്രഷർ യു. ടി.ജയന്തൻ , കൾച്ചർ സെൽ സംസ്ഥാന സമിതി അംഗം മനു കൃഷ്ണ , ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി സത്യൻ കരിക്കൻ, വൈസ് പ്രസിഡണ്ട് പ്രകാശൻ കീച്ചേരി, മണ്ഡലം ട്രഷറർ ജിജേഷ് അണ്ണാമല മണ്ഡലം സെക്രട്ടറി വിജു ചെറുകുന്ന്, തോടോൻ ബാലൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു,
Sunday 11 February 2024
Home
Unlabelled
ചെറുകുന്നിൽ സി പി എം പ്രവർത്തകർ ബിജെപി യിൽ ചേർന്നു
ചെറുകുന്നിൽ സി പി എം പ്രവർത്തകർ ബിജെപി യിൽ ചേർന്നു
![https://1.bp.blogspot.com/-aCiW4o_b12Q/X2XhyT4wSKI/AAAAAAAAkTU/hxjsi5g_88gKbTDW9iVnENw13q43dy0LACLcBGAsYHQ/s320/WE%2B1.jpg](http://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgRjAmzW9FgrJMa3KCyoTw9w3ZgEaijwMBgMGjLEEhHrpOtZ67NHZlDfdonAmNdI0adHkSyaae4AG_5DD6RBL6aPH8RIzDwTlSPP0cr5IpDoMaQuiZJ-zAGvaspPltn6g/s220/weone+kerala.jpg)
About We One Kerala
We One Kerala