വര്‍ഗീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട സ്ഥലമല്ല പാര്‍ലമെന്റ്: ഡോ. ജോണ്‍ ബ്രിട്ടാസ് എം പി - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Saturday 10 February 2024

വര്‍ഗീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട സ്ഥലമല്ല പാര്‍ലമെന്റ്: ഡോ. ജോണ്‍ ബ്രിട്ടാസ് എം പി

 

വര്‍ഗീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട സ്ഥലമല്ല പാര്‍ലമെന്റെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി. മതപരമായ വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുന്നത് ചരിത്രത്തില്‍ ഇതാദ്യമാണെന്നും ജോണ്‍ ബ്രിട്ടാസ് എം പി പറഞ്ഞു.ബിജെപിക്ക് ഉത്തര്‍പ്രദേശില്‍ പരാജയഭീതിയാണ്. അതിനാലാണ് ജയന്ത് ചൗധരിയെ ബിജെപി കൂടെനിര്‍ത്തിയിരിക്കുന്നത്. കേന്ദ്ര ധനമന്ത്രി കേരളത്തെ കുറിച്ച് നടത്തിയ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതാണ്. കേന്ദ്ര ധനമന്ത്രി അവതരിപ്പിച്ചത് ധവള പത്രമല്ല, തെരഞ്ഞെടുപ്പ് പത്രമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.രാഷ്ട്രീയ മുതലെടുപ്പിനാണ് ബിജെപിയുടെ ശ്രമമെന്നും വോട്ട് ബാങ്ക് ഉണ്ടാക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നും ബ്രിട്ടാസ് എം പി വിമര്‍ശിച്ചു. ഇന്ത്യ എല്ലാവരുടെയും രാജ്യമാണ്. വര്‍ഗീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട ഇടമല്ല പാര്‍ലമെന്റെന്നും ജോണ്‍ ബ്രിട്ടാസ് എം പി ചൂണ്ടിക്കാട്ടി.

Post Top Ad