ദക്ഷിണാഫ്രിക്കയില്‍ ബസപകടം: 45 മരണം, രക്ഷപ്പെട്ടത് എട്ടുവയസ്സുകാരി മാത്രം - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Thursday 28 March 2024

ദക്ഷിണാഫ്രിക്കയില്‍ ബസപകടം: 45 മരണം, രക്ഷപ്പെട്ടത് എട്ടുവയസ്സുകാരി മാത്രം


ലിംപോപോ: ദക്ഷിണാഫ്രിക്കയില്‍ ലിംപോപോ പ്രവിശ്യയില്‍ ബസ് അപകടത്തില്‍ പെട്ട് 45 പേര്‍ മരിച്ചു. ബസ് യാത്രക്കാരില്‍ ഒരു എട്ടുവയസ്സുകാരി മാത്രമാണ് ജീവനോടെ രക്ഷപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗബോണില്‍ നിന്നും ഒരു പള്ളിയിലെ ഈസ്റ്റര്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ തീര്‍ഥാടകരാണ് അപകടത്തില്‍ പെട്ടത്. മലനിരകളിലൂടെ പോകുന്നതിനിടെ ബസ് താഴേക്ക് പതിക്കുകയായിരുന്നു. തൊട്ടുപിന്നാലെ ബസിന് തീപിടിച്ചു. അപകടത്തിന്റെ കാരണം അന്വേഷിച്ചുവരികയാണ്.

aj



Post Top Ad