കണ്ണൂർ: ട്രെയിനിൽ നിന്ന് വീണ് കൂത്തുപറമ്പ് സ്വദേശിയായ വിദ്യാർത്ഥി മരിച്ചു. കൂത്തുപറമ്പ് താലൂക് ഹോസ്പ്പിറ്റലിന് സമീപം റീമാസ് മൻസിലിൽ റാഫിയുടെ മകൻ മുഹമ്മദ് റമീം റാഫി (18) ആണ് മരിച്ചത്. മംഗലാപുരം പി എ എന്ജീനയറിങ് കോളേജ് ഒന്നാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയണ്. ഇന്നലെ ഉച്ചക്ക് രണ്ടരയോടെ കാസർഗോഡ് ചൗക്കി സി പി സി ആർ ഐക്ക് സമീപം ട്രെയിനിൽ നിന്ന് തെറിച്ചു വീഴുകയായിരുന്നു.
aj