വള്ള്യാട് വാഴയിൽ അച്യുതൻ (88) നിര്യാതനായി. ഭാര്യ: പരേതയായ കെ.പി.നളിനി, മക്കൾ: പ്രസീത, പ്രദീപൻ, പ്രകാശൻ. മരുമക്കൾ: (പരേതനായ) കൈവേലി ഭാസ്കരൻ, ദീപ, ബീന. സംസ്കാരം രാവിലെ 11 മണിക്ക് ഇരിട്ടി നഗരസഭ ചാവശ്ശേരി പറമ്പ് പൊതുസ്മശാനത്തിൽ.