ഇരിട്ടി: കീഴൂരിലെ ഹാജി ഉസ്താദ് എന്ന മൊയ്തീൻകുട്ടി ഹാജി (89) അന്തരിച്ചു. കാവുംപടി, ഇരിട്ടി, പയഞ്ചേരി ജുമാ മസ്ജിദുകളിൽ സേവനം അനുഷ്ഠിക്കുകയും മലയോര മേഖലയിലെ ആദ്യകാല ഹജ്ജ് അമീറുമായിരുന്നു. ഭാര്യ: ഹലീമ ഹജജുമ്മ. മക്കൾ: മുഹമ്മദ്, ഫാത്തിമ, സൈനബ, അബ്ദുൽ അസീസ് മൗലവി, അബ്ദുൽ റഹീം, അബ്ദുന്നാസിർ, ഷൗക്കത്ത്അലി സഅദി. മരുമക്കൾ: റാബിയ (കീഴൂർ), നദീറ (പുന്നാട്), സലീന ( പത്തൊമ്പതാം മൈൽ), ഷഫീന (ഉളിയിൽ), ഹഫ്സത്ത് (പെരിയത്തിൽ), പരേതനായ പി.പി. അബ്ദുല്ല.