ശ്രീകണ്ഠപുരം: ഇരിക്കൂർ മണ്ഡലം മുസ്ലിം ലീഗ് ഇഫ്താർ സംഗമം നടത്തി . ജില്ലാ വൈസ് പ്രസിഡൻ്റ് അഡ്വ.എസ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പി ടി എ കോയ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ടി എൻ എ ഖാദർ , വി എ റഹീം ,പി പി ഖാദർ , കെ സലാഹുദ്ദീൻ , കെ പി മൊയ്തീൻ കുഞ്ഞി മാസ്റ്റർ , പി എ ഹൈദ്രോസ് ഹാജി ,വി വി അബ്ദുള്ള , യു പി അബ്ദുൾ റഹ്മാൻ ,എം എ ഖലീലു റഹ്മാൻ ,കെ എം പി മുഹമ്മദ് കുഞ്ഞി , അഡ്വ.ജാഫർ സാദിഖ് , വി പി അബ്ദുൾ റഹ്മാൻ ,അഷ്റഫ് ചുഴലി , സി ഖാദർ സംസാരിച്ചു