ആദ്യ റൗണ്ടിൽ ലീഡെടുത്ത് സഞ്ജു, രാഹുലും ജിതേഷും കിഷനും ഏറെ പിന്നില്‍; ഈ ഫോം തുടര്‍ന്നാല്‍ ലോകകപ്പ് ടീമിൽ - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 24 March 2024

ആദ്യ റൗണ്ടിൽ ലീഡെടുത്ത് സഞ്ജു, രാഹുലും ജിതേഷും കിഷനും ഏറെ പിന്നില്‍; ഈ ഫോം തുടര്‍ന്നാല്‍ ലോകകപ്പ് ടീമിൽ


 ജയ്പൂര്‍: ഇത്തവണത്തെ ഐപിഎല്‍ ടി20 ലോകകപ്പ് ടീമിലെത്താനുള്ള ഓഡീഷനാണെങ്കില്‍ ആദ്യ റൗണ്ടിൽ മുന്നിലെത്തിയത് മലയാളി താരം സഞ്ജു സാംസണാണ്. 10 ടീമുകളും ഓരോ മത്സരം വീതം പൂര്‍ത്തിയാക്കിയപ്പോള്‍ 82 റണ്‍സുമായി റണ്‍വേട്ടയില്‍ ഒന്നാം സ്ഥാനത്താണിപ്പോള്‍ സഞ‌്ജു. ഇന്നലെ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനെതിരെ 52 പന്തില്‍ 82 റണ്‍സുമായി ടീമിന്‍റെ ടോപ് സ്കോററായ സഞ്ജു ക്യാപ്റ്റൻസിയില്‍ കെ എല്‍ രാഹുലിനെ നിഷ്പ്രഭനാക്കി ടീമിന് വിജയം സമ്മാനിക്കുകയും ചെയ്തു.രാഹുല്‍ 44 പന്തില്‍ 58 റണ്‍സടിച്ചെങ്കിലും ടീമിന്‍റെ റണ്‍ചേസില്‍ യാതൊരു ഇംപാക്ടും ഉണ്ടാക്കാന്‍ അതുകൊണ്ടായിയില്ല എന്നതും ശ്രദ്ധേയം. രാഹുലിന്‍റെ മെല്ലെപ്പോക്ക് പലപ്പോഴും വിമര്‍ശനത്തിന് കാരണാകുകയും ചെയ്തു.ആറ് സിക്സും മൂന്ന് ഫോറും പറത്തി 157.69 പ്രഹരശേഷിയിലാണ് സഞ്ജു 82 റണ്‍സടിച്ച് ടീമിന് മികച്ച സ്കോര്‍ ഉറപ്പാക്കിയതെങ്കില്‍ രാഹുലിന്‍റെ ഇന്നിഗ്സിലുണ്ടായിരുന്നത് നാലു ഫോറും രണ്ട് സിക്സും മാത്രം. പ്രഹരശേഷിയാകട്ടെ 131.82 മാത്രവും.
WE ONE KERALA SJ

Post Top Ad