പുന്നാട് സായ് ഭവനിൽ PK രാധ അന്തരിച്ചു. ഭർത്താവ് പരേതനായ പി വി രാഘവൻ മാസ്റ്റർ. മക്കൾ: നിഷ, ഷീന, ഷനൂപ്, സീമ, ഷിജു.
മരുമക്കൾ: പരേതനായ മനോജ്, ബിനോജ് (ഉണ്ണി), മനോജ് പാട്യം, ബിന്ദു, നീനു.
കണ്ണൂർ എ കെ ജി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതിക ശരീരം 01.04.2024 തിങ്കളാഴ്ച രാവിലെ 9 മണി മുതൽ മീത്തലെ പുന്നാട് സായ് ഭവനിൽ പൊതു ദർശനത്തിന് വെച്ച് ഉച്ചക്ക് 12 മണിക്ക് പുന്നാട് ടൗണിനടുത്ത് തറവാട് ശ്മശാനത്തിൽ സംസ്കാരം.