ചന്ദനക്കാംപാറയിലെ വെട്ടത്ത് മാത്യു-മേരി ദമ്പതികളുടെ മകൻ ബോബിറ്റ് മാത്യു
(42) അന്തരിച്ചു.
സംസ്കാരം പിന്നീട്.
പരേതൻ കണ്ണൂർ ബിഎസ്എൻഎൽ സ്പോർട്സ് അസിസ്റ്റൻ്റും നാഷണൽ ബാസ്കറ്റ് ബോൾ മുൻ താരവുമായിരുന്നു.
ഭാര്യ: ടിൻ്റു (അയർലൻഡ്)
മകൻ: ആഞ്ജലോ ബോബിറ്റ്.
സഹോദരങ്ങൾ: ബോണി മത്യു (കസ്റ്റംസ്, കണ്ണൂർ),
ഹിമ മരിയ മാത്യു (കാനഡ).