പുറത്തുള്ള കെജ്‌രിവാളിനേക്കാൾ ശക്തനാണ് അകത്തുള്ള കെജ്‌രിവാൾ എന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. ഭരണഘടനാ സ്ഥാപനങ്ങളെ ഉപയോഗപ്പെടുത്തി പ്രതിപക്ഷത്തെയും ജനാധിപത്യത്തെയും അടിച്ചമർത്താനുള്ള ശ്രമങ്ങൾ മോദി തന്നെ നേരിട്ട് നടത്തുകയാണ്. സംസ്ഥാനങ്ങൾ നടത്തിയ സമരത്തിൽ ആവേശോജ്വലമായ പ്രകടനം നടത്തിയ മുഖ്യമന്ത്രിയായിരുന്നു കെജ്‌രിവാൾ. അദ്ദേഹത്തെയാണ് കൽത്തുറുങ്കിൽ അടച്ചിരിക്കുന്നു.കേരളത്തിലും ഇന്ത്യയിലും രാജ്യവ്യാപകമായ പ്രതിഷേധം തന്നെ നടത്തും. അതിന് കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
Friday, 22 March 2024
Home
. NEWS kannur kerala
പുറത്തുള്ള കെജ്‌രിവാളിനേക്കാൾ ശക്തനാണ് അകത്തുള്ള കെജ്‌രിവാൾ: എം വി ഗോവിന്ദൻ മാസ്റ്റർ

Tags
# . NEWS kannur kerala
About We One Kerala
We One Kerala
. NEWS kannur kerala
Tags
. NEWS kannur kerala