എം വി ജയരാജൻ നാളെ ധർമടം മണ്ഡലത്തിൽ. - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Thursday 28 March 2024

എം വി ജയരാജൻ നാളെ ധർമടം മണ്ഡലത്തിൽ.



എൽഡിഎഫ് സ്ഥാനാർത്ഥി എം വി ജയരാജൻ വെള്ളിയാഴ്ച ധർമടം മണ്ഡലത്തിൽ പര്യടനം നടത്തും. രാവിലെ 8ന് ചാല നായനാർ മന്ദിരത്തിന് സമീപം ആരംഭിക്കും. 8.20 മണിയലം, 8.40 വെള്ളച്ചാൽ, 9 കണയന്നൂർ മുട്ടിലെചിറ, 9.20 ഓടത്തിൽ പീടിക, 9.40 എക്കാൽ, 10 പറമ്പുക്കരി, 10.20 ചാമ്പാട്, 10.40 വാളാങ്കിചാൽ, 11 വേങ്ങാട് തെരു, 11.20 എംഒപി വായനശാല, 11.40 മൈലുളിമെട്ട വട്ടകൊവ്വൽ, 12 കീഴത്തൂർ വായനശാല, 3 പാനുണ്ട് കൊമ്പ്, 3.20 പെനാങ്കിമെട്ട, 3.40 കാനത്തായി മുക്ക്, 4 പാറപ്രം ടൗൺ, 4.20 പാലയാട് സ്റ്റേഡിയം പടിഞ്ഞാറ്, 4.40 അണ്ടല്ലൂർ ബാലൂട്ടി പീടിക, 5 അംബേദ്ക്കർ കോളനി, 5.20 സ്വാമിക്കുന്ന്, 5.40 കൂടക്കടവ് കൃഷ്ണപിള്ള സ്മാരകം, 6 മുഴപ്പിലങ്ങാട് യുപി, 6.20 കണ്ടോത്ത് വളപ്പ്, 6.40 മാവിലാക്കണ്ടി മുക്ക്, 7 പാട്യം വായനശാല കോട്ടൂർ, 7.20 പൊതുവാച്ചേരി, 7.40 ഐവർക്കുളം, 8 കോട്ടം, 8.20 ബാവോട് എകെജി വായനശാല(സമാപനം).

WEONE KERALA SM


Post Top Ad