തൃശ്ശൂര്‍ ഇരിങ്ങാലക്കുടയില്‍ പെട്രോള്‍ പമ്പില്‍, പെട്രോള്‍ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു. കാട്ടുങ്ങച്ചിറ സ്വദേശി 43 വയസ്സുള്ള ഷാനവാസ് ആണ് മരിച്ചത്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയായിരുന്നു മരണം. കഴിഞ്ഞ ദിവസം രാത്രി 8മണിക്ക് ഇരിങ്ങാലക്കുട മറീന ഹോസ്പിറ്റലിനു മുന്‍വശത്തെ പെട്രോള്‍ പമ്പിലാണ് ആത്മഹത്യാ ശ്രമം നടന്നത്.