പത്മജയെ കൊണ്ട് കാല്‍ക്കാശിന് ഗുണം ബിജെപിക്ക് കിട്ടില്ല, ഇനി പത്മജയുമായി ഒരു ബന്ധവുമില്ല; കെ മുരളീധരന്‍ . - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 6 March 2024

പത്മജയെ കൊണ്ട് കാല്‍ക്കാശിന് ഗുണം ബിജെപിക്ക് കിട്ടില്ല, ഇനി പത്മജയുമായി ഒരു ബന്ധവുമില്ല; കെ മുരളീധരന്‍ .

 

കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറുന്ന പത്മജ വേണുഗോപാലിനെ കൊണ്ട് അവര്‍ക്ക് കാല്‍ക്കാശിന്റെ ഗുണം കിട്ടില്ലെന്ന് സഹോദരനും വടകര എംപിയുമായ കെ. മുരളീധരന്‍. പത്മജയുമായി യാതൊരു ബന്ധവുമില്ലെന്നും അച്ഛനായ കരുണാകരന്റെ ആത്മാവ് പൊറുക്കില്ലെന്നും മുരളീധരന്‍ പറഞ്ഞു.പത്മജ ചെയ്തത് കൊടും ചതിയാണ്. അച്ഛന്‍ അന്ത്യ വിശ്രമം കൊള്ളുന്നിടത്ത് സംഘികള്‍ നിരങ്ങണ്ട. പത്മജയുടെ ചതി തെരഞ്ഞെടുപ്പിലൂടെ മറുപടി നല്‍കുമെന്നും മുരളീധരന്‍ പറഞ്ഞു. പത്മജയെ വളര്‍ത്തിയത് കോണ്‍ഗ്രസാണ്. സ്ഥാനങ്ങള്‍ വരും പോകും. അച്ഛന്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പാര്‍ട്ടിയാണ്. തന്റെ നേതാവ് രാഹുല്‍ ഗാന്ധിയാണെന്നും മുരളീധരന്‍ പറഞ്ഞു. പത്മജയ്ക്ക് പാര്‍ട്ടി മുന്തിയ പരിഗണന നല്‍കി. പത്മജയ്ക്ക് നല്‍കിയത് സുരക്ഷിത സീറ്റുകളാണെന്നും മുരളീധരന്‍ പറഞ്ഞു.

Post Top Ad