കൈക്കൂലി വാങ്ങുന്നതിനിടെ ഡെപ്യൂട്ടി ഇലക്ട്രിക്കല്‍ ഇന്‍പെക്ടര്‍ അറസ്റ്റില്‍. കോട്ടയം ഇലക്ട്രിക്കല്‍ ഇന്‍പേക്ട്രേറ്റിലെ ഉദ്യോഗസ്ഥനായ കൊല്ലം സ്വദേശി എസ്.എല്‍ സുമേഷ് ആണ് പിടിയിലായത്. കോട്ടയം വിജിലന്‍സ് യൂണിറ്റാണ് ഇയാളെ അറസ്റ്റ് ചെയ്തത്.സ്വകാര്യ സ്കൂളിലെ ലിഫ്റ്റ് പരിശോധനക്കായി കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റ്. ആദ്യം പതിനായിരം രൂപ ആവശ്യപ്പെട്ടു. ഏഴായിരം രൂപ കൈമാറാന്‍ ധാരണയിലെത്തി, ഈ തുക കൈമാറുന്നതിനിടെയാണ് അറസ്റ്റ്. ഇയാളെ ഇന്ന് വൈകീട്ട് വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.
Monday 4 March 2024
Home
. NEWS kannur kerala
കൈക്കൂലി വാങ്ങുന്നതിനിടെ ഡെപ്യൂട്ടി ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍

Tags
# . NEWS kannur kerala
![https://1.bp.blogspot.com/-aCiW4o_b12Q/X2XhyT4wSKI/AAAAAAAAkTU/hxjsi5g_88gKbTDW9iVnENw13q43dy0LACLcBGAsYHQ/s320/WE%2B1.jpg](http://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgRjAmzW9FgrJMa3KCyoTw9w3ZgEaijwMBgMGjLEEhHrpOtZ67NHZlDfdonAmNdI0adHkSyaae4AG_5DD6RBL6aPH8RIzDwTlSPP0cr5IpDoMaQuiZJ-zAGvaspPltn6g/s220/weone+kerala.jpg)
About We One Kerala
We One Kerala
. NEWS kannur kerala
Tags
. NEWS kannur kerala