ഇ ഡി സമൻസ്; ഡോ. തോമസ് ഐസക്കും കിഫബിയും നൽകിയ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Monday 25 March 2024

ഇ ഡി സമൻസ്; ഡോ. തോമസ് ഐസക്കും കിഫബിയും നൽകിയ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും



ഇ ഡി സമൻസ് ചോദ്യം ചെയ്ത് മുൻധനമന്ത്രി ഡോ. ടി എം തോമസ് ഐസക്കും കിഫ്ബിയും സമർപ്പിച്ച ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹർജി നിലനിൽക്കേ രണ്ടാമതും സമൻസ് അയച്ച ഇഡി നടപടിയാണ് തോമസ് ഐസക് കോടതിയിൽ ചോദ്യം ചെയ്തത് . വിഷയത്തിൽ ഇ ഡി യോട് കോടതി വിശദീകരണം തേടിയിരുന്നു. കഴിഞ്ഞ ദിവസം കോടതി ഹർജി പരിഗണിച്ചുവെങ്കിലും വിശദീകരണം നൽകാൻ ഇ ഡി സാവകാശം തേടിയതിനെ തുടർന്നാണ് ഇന്നത്തേക്ക് മാറ്റി വച്ചത്.ജസ്റ്റിസ് ടി ആർ രവി അധ്യക്ഷനായ സിംഗിൾ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. മസാല ബോണ്ടിനെതിരായ അന്വേഷണത്തിന്‍റെ ഭാഗമായി തോമസ് ഐസക്കിനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശിക്കണമെന്നാണ് ഇ ഡിയുടെ ആവശ്യം. എന്നാൽ അത്തരമൊരു നടപടിക്ക് ഹൈക്കോടതി തയ്യാറായിരുന്നില്ല. അതിനിടയാണ് രണ്ടാമതും സമൻസ് അയച്ച് ഇ ഡി വിവാദത്തിലായത്

We one Kerala 

Nm



Post Top Ad