ഡിഎൽഎഫ് ഭൂമി ഇടപാടിൽ റോബര്‍ട്ട് വാധ്രയെ രക്ഷിക്കാന്‍ ബിജെപിക്ക് കോഴ നൽകിയ വിഷയം; പ്രതിരോധത്തിലായി കേരളത്തിലെ കോൺഗ്രസ്-ബിജെപി നേതൃത്വം - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 26 March 2024

ഡിഎൽഎഫ് ഭൂമി ഇടപാടിൽ റോബര്‍ട്ട് വാധ്രയെ രക്ഷിക്കാന്‍ ബിജെപിക്ക് കോഴ നൽകിയ വിഷയം; പ്രതിരോധത്തിലായി കേരളത്തിലെ കോൺഗ്രസ്-ബിജെപി നേതൃത്വം

Mar 26, 2024 | By ajesh 


ഡിഎൽഎഫ് ഭൂമി ഇടപാടില്‍ പ്രിയങ്കാഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാധ്രയെ രക്ഷിക്കാന്‍ ഡിഎൽഎഫ് ബി ജെ പിക്ക് 170 കോടി കോ‍ഴ നല്‍കിയയെന്ന വെളിപ്പെടുത്തലില്‍ കുരുങ്ങി കേരളത്തിലെ കോണ്‍ഗ്രസ് ബി ജെ പി നേതൃത്വങ്ങള്‍. ഇതു സംമ്പന്ധിച്ച് കൈരളിയും ദേശാഭിമാനിയും മാത്രമാണ് വാര്‍ത്ത നല്‍കിയത് എന്നതായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ പ്രതികരണം. ഡിഎൽഎഫ് ഭൂമി ഇടപാടില്‍ പ്രിയാഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാധ്രക്കെതിരെ 2018ല്‍ ഹരിയാന ഭരിച്ചിരുന്ന ബി ജെ പി സര്‍ക്കാര്‍ കെസെടുത്തു. 2023ല്‍ വാധ്രയെ രക്ഷപ്പെടുത്താനായി ഡിഎൽഎഫ് 170 കോടി ഇലക്ടറൽ ബോണ്ടായി ബി ജെ പിക്ക് നല്‍കി. പിന്നാലെ കേസില്‍ നിന്ന് ഹരിയാന ബി ജെ പി സര്‍ക്കാര്‍ വാധ്രയെകുറ്റവിമുക്തനാക്കി. അ‍ഴിമതികേസില്‍ കുടുങ്ങിയ വാധ്രയെ രക്ഷപ്പെടുത്താനായി കോണ്‍ഗ്രസ്സും ബി ജെ പിയും കൈകോര്‍ത്തെന്ന് വ്യക്തം. വി എസ് സര്‍ക്കാരിന്‍റെ ഭരണ കാലത്ത് സാന്‍റിയാഗോ മാര്‍ട്ടിന്‍ വലിയ ലോട്ടറി മാഫിയയാണെന്ന് ആരോപിച്ച് ലോട്ടറി മാഫിയയ്ക്കെതിരെ പോരാട്ടം നടത്തിയ നേതാവാണ് വി ഡി സതീശന്‍. എന്നാല്‍ സാന്‍റിയാഗോ മാര്‍ട്ടിന്‍ കോണ്‍ഗ്രസ്സിന് കോ‍ഴയായി നല്‍കിയത്. 50 കോടിയുടെ ഇലക്ടറൽ ബോണ്ട് ഇലക്ടറൽ ബോണ്ട് വിഷയം തെരഞ്ഞെടുപ്പില്‍ മുഖ്യചര്‍ച്ചാവിഷയമാകുന്നതില്‍ കോണ്‍ഗ്രസ്സും ബി ജെ പിയും ഒരുപോലെ ആശങ്കയിലാണ്.



Post Top Ad