താജ്‌മഹലിന് പുതിയ പേരിട്ട് ഹിന്ദു സംഘടന; ഹർജിയുമായി കോടതിയിൽ. - WE ONE KERALA

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Thursday 28 March 2024

താജ്‌മഹലിന് പുതിയ പേരിട്ട് ഹിന്ദു സംഘടന; ഹർജിയുമായി കോടതിയിൽ.

 

താജ്‌മഹലിനെ ശിവക്ഷേത്രമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ആ​ഗ്ര കോടതിയിൽ പുതിയ ഹർജി. താജ്‌മഹലിന്റെ പേര് തേജോ മഹാലയ എന്നാക്കി മാറ്റണം. ഇസ്ലാമുമായി ബന്ധപ്പെട്ട് നിലവിൽ താജ്‌മഹലിൽ നടന്നുവരുന്ന ചടങ്ങുകളും ആചാരങ്ങളുമെല്ലാം നിർത്തലാക്കണമെന്നും ഹർജിയിൽ പറയുന്നു. ഹർജി സമർപ്പിച്ചത് ബുധനാഴ്ചയാണ്.ഹർജി ഫയൽ ചെയ്തത് ശ്രീ ഭ​ഗവാൻ ശ്രീ തേജോ മഹാദേവിന്റെ രക്ഷാധികാരിയും യോ​ഗേശ്വർ ശ്രീകൃഷ്ണ ജന്മസ്ഥാൻ സേവാ സംഘ് ട്രസ്റ്റിന്റെയും ക്ഷത്രിയ ശക്തിപീഠ് വികാസ് ട്രസ്റ്റിന്റെയും പ്രസിഡന്റുമായ അഡ്വ. അജയ് പ്രതാപ് സിങ്ങാണ്. ചില ചതിത്രപുസ്തകങ്ങളിലെ വിവരങ്ങൾ തന്റെ വാദം തെളിയിക്കാനായി അജയ് പ്രതാപ് സിങ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഏപ്രിൽ 9ന് ഹർജി കോടതി പരി​ഗണിക്കും.വിനോദസഞ്ചാര കേന്ദ്രമായ താജ്‌മഹലിന്റെ പേര് മാറ്റണമെന്നും ശിവക്ഷേത്രമാണെന്ന് പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി മുമ്പും ചില സംഘടനകൾ കോടതിയിൽ ഹർജി നൽകിയിരുന്നു. ഹർജികൾ കോടതി തള്ളിക്കളഞ്ഞിരുന്നു. ചില ഹർജികൾ വാദം കേൾക്കാനായി പരി​ഗണനയിലാണ്.

WE ONE KERALA SM


Post Top Ad