ജാക്കേ മോനേ അച്ഛനെയൊന്ന് വിളിക്കെടാ’, അലറിക്കരഞ്ഞ് ഭാര്യ; വിനോദിന്റെ മൃതദേഹത്തെ നോക്കി കുരച്ച് ജാക്ക്, പിന്നീട് തീര്‍ത്തും മൗനം - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 2 April 2024

ജാക്കേ മോനേ അച്ഛനെയൊന്ന് വിളിക്കെടാ’, അലറിക്കരഞ്ഞ് ഭാര്യ; വിനോദിന്റെ മൃതദേഹത്തെ നോക്കി കുരച്ച് ജാക്ക്, പിന്നീട് തീര്‍ത്തും മൗനം

 


ഇതരസംസ്ഥാനക്കാരായ നാല്‍വര്‍സംഘത്തിന്റെ മര്‍ദനമേറ്റ് മരിച്ച ഹൈക്കോടതി ഡ്രൈവര്‍ ടി.ബി. വിനോദിന്റെ മൃതദേഹം കൊച്ചി മുല്ലശ്ശേരി കനാല്‍ റോഡിലെ വീട്ടിലെത്തിച്ചപ്പോള്‍ ഒരു നാട് മുഴുവന്‍ വിങ്ങിക്കരയുകയായിരുന്നു. വളര്‍ത്തുനായയെ ജീവനുതുല്യം സ്‌നേഹിച്ച വിനോദിനെ അവസാനമായി ഒന്നുകാണാന്‍ ജാക്കും എത്തിയതോടെ അവിടെയുണ്ടായിരുന്നവരുടെ സങ്കടവും കരച്ചിലും ആ നാടിനെ മുഴുവന്‍ സങ്കടത്തിലാഴ്ത്തി.

മൃതദേഹം വെച്ച ഫ്രീസറിനു മുകളില്‍ മുന്‍കാലുകള്‍ വെച്ച് കുറെനേരം നിന്ന ജാക്ക് ഒന്നു കുരച്ചു. പിന്നീട് തീര്‍ത്തും മൗനം. കുറെ ദിവസങ്ങളായി വിനോദിന്റെ വരവും നോക്കി കാത്തിരിക്കുകയായിരുന്നു ജാക്ക്. ജാക്ക് കുരച്ചതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് വിനോദിന് ജീവന്‍ നഷ്ടമായത്

we one kerala sj


Post Top Ad