സ്കൂൾ കിറ്റ് വിതരണ ഉദ്ഘാടനം നടത്തി*. - WE ONE KERALA

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Friday 31 May 2024

സ്കൂൾ കിറ്റ് വിതരണ ഉദ്ഘാടനം നടത്തി*.

 



നാഷണൽ എൻ ജി ഓ കോഫെഡറേഷന്റെ ഇമ്പ്ലിമെന്ററി ഏജൻസിയായ സർദാർ പട്ടേൽ ഇൻസ്റ്റിട്യൂട്ട് ഓഫ് അഡ്വാൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് സൊസൈറ്റിയുടെ കീഴിൽ ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന സീഡിന്റെ നേതൃത്വത്തിൽ ഇരിക്കൂർ ബ്ലോക്ക് തല സ്‌കൂൾ കിറ്റ് വിതരണം ശ്രീകണ്ഠാപുരം  നഗരസഭ ചെയർപേഴ്സൺ ഡോ. കെ വി ഫിലോമിന ടീച്ചർ ഉദ്ഘാടനം ചെയ്തു.  റോയൽ മിനി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ കെ കെ സരോജനി സ്വാഗതം പറഞ്ഞു ,സ്വപ്‌ന കെ എൻ അധ്യക്ഷത വഹിച്ചു. സീഡ് ജില്ലാ മിഷൻ കോ ഓർഡിനേറ്റർ രാജാമണി പദ്ധതി വിശദീകരണം നടത്തി നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നസീമ വി പി, കൗൺസിലർ കെ വി ഗീത ,രമ ,രമ്യ ,സന്ധ്യ,സിൽന ,സുമ കെ കെ എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു .പ്രമോട്ടർ മഹിജ മണി നന്ദി രേഖപ്പെടുത്തി. ജനങ്ങൾക്ക് വേണ്ടി നിലനിൽക്കുന്ന ജനകീയ പ്രസ്ഥാനമായ സീഡ് സൊസൈറ്റി മെമ്പർമാരുടെ കുട്ടികൾക്ക്  പകുതി വിലക്കാണ്  സ്കൂൾ കിറ്റ് വിതരണം നടത്തിയത്.

Weone kerala sm

Post Top Ad