മിനി കരയത്തുംചാൽ അന്തരിച്ചു

 


കോളാംകോട്ട് സജിയുടെ ഭാര്യ മിനി (55) അന്തരിച്ചു. സംസ്കാരം 14/01/25 ചൊവ്വ 3 ന് കരയത്തുംചാൽ സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. പരേത പടിയറ കുടുംബാംഗം. മക്കൾ: അമൽ മാത്യു  (ബറോഡ, ഗുജറാത്ത്), ആൻ മാത്യു (പ്ലസ് ടു വിദ്യാർത്ഥിനി, മേരിഗിരി ഇംഗ്ലിഷ് മീഡിയം സീനിയർ സെക്കൻഡറി സ്കൂൾ, പൊടിക്കളം, ശ്രീകണ്ഠപുരം).  



Post a Comment

Previous Post Next Post

AD01

 


AD02