കടമ്പൂർ : കടമ്പൂർ നോർത്ത് യു പി സ്കൂളിന് സമീപം പൂക്കണ്ടി ദാസൻ (76)(റിട്ട. കടമ്പൂർ സർവീസ് സഹകരണ ബാങ്ക്) അന്തരിച്ചു. ഭാര്യ :രതി കെ, മക്കൾ : ഉണ്ണികൃഷ്ണൻ കെ, റിജേഷ്.കെ. മരുമക്കൾ :ശ്രീഷ കുറ്റ്യാട്ടൂർ, നിഖില നടാൽ. സഹോദരങ്ങൾ :കമല, ലക്ഷ്മണൻ (റിട്ട. പ്രധാന അധ്യാപകൻ KNUP സ്കൂൾ ), ചന്ദ്രൻ, പ്രസന്ന, വിജയൻ.സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് കടമ്പൂർ പഞ്ചായത്ത് ശ്മശാനത്തിൽ.
WE ONE KERALA -NM
Post a Comment