കണ്ണൂർ പുഷ്പോത്സവത്തിൻ്റെ ബ്രോഷർ പ്രകാശനം .ജില്ലാ അഗ്രി ഹോർട്ടികൾച്ചറൽ സൊസൈറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ മീഡിയ കമ്മിറ്റി കൺവീനർ ടി.പി വിജയന് കൈമാറി പി.ആർ.ഡി ഡെപ്യൂട്ടി ഡയറക്ടർ ഇ.കെ പത്മനാഭൻ നിർവഹിച്ചു.

0 Comments