ഇരിട്ടി: വള്ളിത്തോട് പൂട്ടിയിട്ട വീട് കുത്തി തുറന്ന് മോഷണം. വള്ളിത്തോട് സ്വദേശി മനോജിൻ്റെ വീടിൻ്റെ മുൻവാതിലിൻ്റെ ഡോർ പൂട്ട് തകർത്താണ് മോഷ്ടാവ് അകത്തു കടന്നത്. വീടിനകത്തുള്ള ഭണ്ഡാരപ്പെട്ടി മോഷണം പോയിട്ടുണ്ട്. നാലു ദിവസമായി വീട്ടുകാർ സ്ഥലത്തുണ്ടായിരുന്നില്ല. ഇന്ന് രാവിലെ തിരിച്ചെത്തിയപ്പോഴാണ് മോഷണം ശ്രദ്ധയിൽ പെട്ടത്. ഇരിട്ടി സി.ഐ കുട്ടികൃഷ്ണൻ സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.

إرسال تعليق