തലസ്ഥാനത്ത് സ്‌കൂൾ ബസിൽ കത്തിക്കുത്ത് . ഒമ്പതാം ക്ലാസുകാരന് കുത്തേറ്റു
WE ONE KERALA0
നെട്ടയത്ത് സ്വകാര്യ സ്‌കൂളിന്റെ ബസിൽ കത്തിക്കുത്ത്. പ്ലസ്‌വൺ വിദ്യാർത്ഥിയാണ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ കുത്തിയത്. പരിക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുത്തിയ വിദ്യാർത്ഥിയെ വട്ടിയൂർക്കാവ് പൊലീസ് പിടികൂടി
Post a Comment