കൊച്ചി: ഐ.എസ്.എല്‍ ഫുട്ബാൾ മത്സരം നടക്കുന്നതിനാൽ കൊച്ചി മെട്രോ സര്‍വിസ് ശനിയാഴ്ച രാത്രി 11 മണി വരെ നീട്ടി. ആലുവയിലേക്കും തൃപ്പൂണിത്തുറയി ലേക്കും സർവിസ് ഉണ്ടാകും. ഫുട്‌ബാള്‍ പ്രേമികളുടെ യാത്ര സുഗമമാക്കുന്നതി നായാണ് സമയം നീട്ടിയത്. ശനിയാഴ്ച കലൂർ ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍ര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ കേരള ബ്ലാസ്റ്റേഴ്സും ജാംഷെഡ്പൂരും തമ്മിലാണ് മത്സരം. രാത്രി 7.30നാണ് മത്സരം.

Post a Comment