മോർണിംഗ് വാക്’ പരിപാടി ബഹു. കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻ ഫ്ലാഗ് ഓഫ് ചെയ്തു.
WE ONE KERALA0
നായനാർ അക്കാദമിയിൽ ഫെബ്രുവരി 22, 22, 23 തിയ്യതികൾ നടക്കുന്ന അന്താരാഷ്ട്ര കേരള പഠന കോൺഗ്രസിന്റെ ഭാഗമായി സംഘടിപ്പിച്ച ‘മോർണിംഗ് വാക്’ പരിപാടി ബഹു. കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻ ഫ്ലാഗ് ഓഫ് ചെയ്തു.
إرسال تعليق