ഇരിട്ടി അസിസ്റ്റന്റ് ലേബർ ഓഫീസിൽ നിന്നും റിട്ടയർ ചെയ്ത മുൻ ജീവനക്കാരനായ തളിയൻ വീട്ടിൽ ഗംഗാധരൻ നമ്പ്യാർ (76) നിര്യാതനായി. ഭാര്യ എം കെ കമലാക്ഷി അമ്മ മക്കൾ ജിഷ എം.കെ, ജലജ എം കെ, ജിതേഷ് എം കെ മരുമക്കൾ രാമദാസ്( ചെറുതാഴം) സുനിൽകുമാർ (കാക്കയങ്ങാട്), സബിന ( കതിരൂർ) സഹോദരങ്ങൾ പരേതയായ സരോജിനി, ടി വി സുധാകരൻ, ടി വിഹരിദാസൻ സംസ്കാരം ചൊവ്വാഴ്ച രാവിലെ 11 മണിക്ക് സമുദായ ശ്മശാനത്തിൽ
WE ONE KERALA -NM
Post a Comment