ലഹരിയല്ല ജീവിതം,,,, ജീവിതമാണ് ലഹരി,

 



ലഹരിയല്ല ജീവിതം,,,, ജീവിതമാണ് ലഹരി,, എന്ന സന്ദേശവുമായി സി എം പി - കെ എസ് വൈഎഫ് ശ്രീകണ്ഠാപുരം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്രീകണ്ടാപുരം ബസ്റ്റാൻഡ് പരിസരത്ത് ലഹരി വിരുദ്ധ ബോധവൽക്കരണ സദസ്സ് സി എംപി ഏരിയ സെക്രട്ടറി വി എൻ അഷറഫിന്റെ അധ്യക്ഷതയിൽ സി എം പി സംസ്ഥാന സെക്രട്ടറി സി എ അജീർ ഉദ്ഘാടനം ചെയ്തു,,, പ്രമുഖ പാരന്റ് മോട്ടിവേഷൻ സ്പീക്കർ ജിതിൻ ശ്യാം മുഖ്യപ്രഭാഷണം നടത്തി,, അഡ്വക്കറ്റ് ഇ വി രാമകൃഷ്ണൻ ( കോൺഗ്രസ്) എൻ പി റഷീദ് മാസ്റ്റർ( ഐ യു എം എല്‍). വർഗീസ് വയലാൻ മണ്ണിൽ,, ഗോപി എം, മഞ്ഞേരി കൃഷ്ണൻ, സിപി ഷംസുദ്ദീൻ, വിജയൻ കാഞ്ഞിലേരി, ശ്രീധരൻ കൂട്ടുമുഖം, കുഞ്ഞൻ പയ്യാവൂർ, കാരിച്ചി ശശീന്ദ്രൻ, ലക്ഷ്മണൻ പാച്ചേനി, സിപി നാരായണൻ, തുടങ്ങിയ പ്രസംഗിച്ചു,,

WE ONE KERALA -NM 





Post a Comment

Previous Post Next Post

AD01

 


AD02