കൊളച്ചേരി ഗ്രാമ പഞ്ചായത്ത് 2023- 2024 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച 106ാം നമ്പർ തെക്കേക്കര അങ്കണവാടിയുടെ ഉദ്ഘാടനം കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. പി അബ്ദുൽ മജീദ് നിർവഹിച്ചു,
കൊളച്ചേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജിമ. എം അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഇ. കെ അജിത സ്വാഗതം പറഞ്ഞ ചടങ്ങിൽ കൊളച്ചേരി ഗ്രാമ പഞ്ചായത്ത് അസി: എഞ്ചിനീയർ ജ്യോതിഷ് ബാബു കെ. ആർ റിപ്പോര്ട്ട് അവതരിപ്പിച്ചു.
WE ONE KERALA N.M
إرسال تعليق