ഐശ്വര്യ നിവാസിൽ പി സി വസന്ത (73) അന്തരിച്ചു.


മട്ടന്നൂർ: മാടത്തിയിൽ എൽ പി സ്ക്കൂൾ റിട്ട.പ്രധാനാധ്യാപിക ചാലോട്  മൂലക്കരി യിൽ ഐശ്വര്യ നിവാസിൽ പി സി വസന്ത (73) അന്തരിച്ചു. പരേതരായ സി എച്ച് അനന്തൻ മാസ്റ്ററുടെയും പി ലക്ഷമിയുടെയും മകളാണ്. ഭർത്താവ്: സിഎച്ച് ബാലകൃഷ്ണൻ (റിട്ട. ഫോർമാൻ കണ്ണൂർ സെൻട്രൽ ജയിൽ) മക്കൾ: വി.ബി. റെനിൽ ( സി ജി ഐ ബാംഗ്ലൂർ), ശിഖ സന്തോഷ് (ദുബായ്). മരുമക്കൾ: പി സന്തോഷ്(ഫാൽക്കൺ എലിവേറ്റർ, ഷാർജ), ജിൻഷ  വൽസലൻ (ഉഗം സൊലൂഷ്യൻസ് കോയമ്പത്തൂർ). സഹോദരങ്ങൾ: സതിരത്നം (എച്ചൂർ), പി സി.ചന്ദ്രമോഹൻ (മാനേജർ മാടത്തിയിൽ എൽ പി സ്കൂൾ), സുമ ബാലൻ മട്ടന്നൂർ    (മട്ടന്നൂർ ഹാർഡ് വേഴ്സ്), സുലേഖ ദാസൻ (ശ്രീകൃഷ്ണ ഹോട്ടൽ കൂത്തുപറമ്പ്). സംസ്കാരം: ഇന്ന് വൈകിട്ട് 4 മണിക്ക് കണ്ണൂർ പയ്യാമ്പലം പൊതുശ്മശാനത്തിൽ.

Post a Comment

Previous Post Next Post

AD01

 


AD02