കാവുമ്പായിലെ സി പി കണ്ണൻ നമ്പ്യാർ (83) (റിട്ടയേഡ് സൂപ്രണ്ട് KSEB ) നിര്യാതനായി.ഭാര്യ എം സി ജാനകി, മക്കൾ എം സി ലീന, എം സി പ്രമോദ്, എം സി സ്മിത. മരുമക്കൾ എസ്പി രമേശൻ (ചവനപ്പുഴ), പി പി കാവ്യ (പൂമംഗലം), കെ അജയൻ ( കടന്നപ്പള്ളി ) .സഹോദരങ്ങൾ Late കൃഷ്ണൻ, Late നാരായണൻ,ഗോപാലൻ, പദ്മനാഭൻ, ഉത്പലാക്ഷി, കരുണാകരൻ. 12.4.25 ശനിയാഴ്ച 9 മണി മുതൽ ചവനപ്പുഴ പുതിയകണ്ടം മകളുടെ വീട്ടിൽ പൊതുദർശനം. 11 മണിക്ക് ചവനപ്പുഴ പൊതു ശ്മശാനത്തിൽ സംസ്കാരം.
WE ONE KERALA -NM
Post a Comment