പരോളിലിറങ്ങിയ പ്രതി അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ചതായി പരാതി

 





കേണിച്ചിറ വട്ടത്താനിയിലാണ് സംഭവം. മഠത്തിൽ പറമ്പിൽ മെജോ ആൻറണി എന്നയാളാണ് അയൽ വാസിയായ കാട്ടാമ്പള്ളി അനൂപിന്നെ വെട്ടിപ്പരിക്കേൽപ്പിച്ചത്. വട്ടത്താനിയിലുള്ള വിവാഹ വീട്ടിൽ വച്ചായിരുന്നു സംഭവം. മെജോയുടെ മക്കൾ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് പറഞ്ഞ വിരോധമാണ് സംഭവത്തിന് കാരണം. മെജോ കൊലപാതക കേസിൽ പ്രതിയാണ്. അനൂപ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ.

WE ONE KERALA 

WAYNAD  

Post a Comment

0 Comments