HomeNEWS തളിപ്പറമ്പ പരിയാരം തലോറയിലെ ടി.വി രതീഷ് നിര്യാതനായി. WE ONE KERALA April 26, 2025 0 തളിപ്പറമ്പ: തലോറ മുച്ചിലോട് കാവിന് സമീപം താമസിക്കുന്ന ടി വി രതീഷ് (44) നിര്യാതനായി. അച്ഛൻ: നാണു. അമ്മ: ടി വി യശോദ, സഹോദരൻ: ടി വി രാജേഷ്.
Post a Comment