ആന്തൂർ കാവിനു സമീപം പയ്യൻ മഠത്തിൽ കോളോത്ത് പി.കെ. സരോജിനി അമ്മ (86) നിര്യാതയായി. ഭർത്താവ് പരേതനായ കണ്ണാടിപ്പറമ്പ് വില്ലേജ് ഓഫീസർ പി.ആർ. രാഘവൻ നമ്പ്യാർ. മക്കൾ: പി.കെ.വനജാക്ഷി (റിട്ട.അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻ്റ് PWD ), പി.കെ. വിനോദിനി (ടീച്ചർ മുംബൈ), പി കെ. ആനന്ദകൃഷ്ണൻ (കേരള ഗ്രാമീണ ബാങ്ക്, കരിമ്പം ശാഖ), പി കെ. മനോജ് കുമാർ (ക്ളാർക്ക് ആന്തൂർ ക്ഷേത്രം), പി.കെ. മഹേഷ് കുമാർ ( ഓവർസിയർ , PWD റോഡ്സ്, കണ്ണൂർ), മരുമക്കൾ: സി.വി.രഘു ( റിട്ട. മാനേജർ കേരള ഗ്രാമീണ ബാങ്ക്), കെ. ആർ. ഭാസ്ക്കരൻ ( എക്കൗണ്ടൻ്റ്, മുംബൈ), പരേതയായ പത്മ ലത (വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ), രജിന കെ.വി (കണ്ടക്ടർ KSRTC പയ്യന്നൂർ), ബീന (സ്റ്റാഫ് നഴ്സ് , PHC പാപ്പിനിശ്ശേരി), സഹോദരൻ: പരേതനായ പി.കെ. രാമചന്ദ്രൻ പറശ്ശിനി (ക്ഷേത്രം ജീവനക്കാരൻ), ഇന്ന് ഉച്ച കഴിഞ്ഞ് 3:30ന് ആന്തൂർ കാവിന് സമീപത്തെ വീട്ടിൽ പൊതു ദർശനത്തിന് ശേഷം 6 മണിക്ക് മാങ്ങാട്ടുപറമ്പിലെ വാതക ശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾ നടക്കും.

Post a Comment