കാക്കത്തോട് കപ്പുകാലായിൽ കെ.ടി.ചാക്കോ (77) അന്തരിച്ചു



പയ്യാവൂർ : കാക്കത്തോട് കപ്പുകാലായിൽ കെ.ടി.ചാക്കോ (77) അന്തരിച്ചു. സംസ്കാരം നാളെ (04/05/25) 3 ന് പയ്യാവൂർ സെൻ്റ് സെബാസ്റ്റ്യൻസ് ക്നാനായ കത്തോലിക്ക പള്ളിയിൽ. ഭാര്യ: മേരി പൗവത്തേൽ കുടുംബാംഗം. മക്കൾ: സജി, ബിജു, ബിന്ദു, ബിജോ. മരുമക്കൾ: ജോളി, ജിഷ, സാജു, അൻഷു (ഇരുവരും കുവൈറ്റ്).  

WE ONE KERALA -NM



Post a Comment

Previous Post Next Post

AD01