ചിത്രാരി കെ പി പി ഹൗസിൽ കെ പി പാത്തൂട്ടി അന്തരിച്ചു.

 


പട്ടാന്നൂർ : ചിത്രാരി കെ പി പി ഹൗസിൽ കെ പി പാത്തൂട്ടി (88)അന്തരിച്ചു. സിപിഐഎമ്മിന്റെ ആദ്യകാല പ്രവർത്തകനും , മിച്ചഭൂമി സമരത്തിൽ ജയിൽവാസം അനുഭവിക്കുകയും ചെയ്ത പരേതനായ കൈപ്പയിൽ അബ്ദുള്ളയുടെ ഭാര്യയാണ്. മക്കൾ - ഹസീന, അഷറഫ് (പടിയൂർ),സാബിറ, റംലത്ത് . മരുമക്കൾ മുസ്തഫ (വടകര), ആയിഷ, മൊയ്തു, അഷറഫ് (പടിയൂർ) സംസ്കാരം ഇന്ന് (4/5/2025)ഞായറാഴ്ച രാവിലെ 9 മണിക്ക് പട്ടാനൂർ മൈതാനി പള്ളിയിൽ .

WE ONE KERALA -NM 



Post a Comment

Previous Post Next Post

AD01