ശ്രീകണ്ഠപുരം : മുൻസിപ്പൽ മുസ്ലിം ലീഗ് ന്റെ ആഭ്യമുഖ്യത്തിൽ ഈ വർഷം ഹജ്ജിന് പുറപെടുന്ന ജില്ല മുസ്ലിം ലീഗ് ഉപാധ്യക്ഷൻ അഡ്വ. എസ് മുഹമ്മദ് ഉൾപടെയുള്ള ഹാജിമാർക്ക് യാത്രയയപ്പും , ഹജ്ജ് ക്ലാസും നടത്തി മുൻസിപ്പൽ മുസ്ലിം ലീഗ് ജന. സെക്ര ഒ വി ഹുസൈൻ ഹാജി സ്വാഗതം പറഞ്ഞു മുൻസിപ്പൽ മുസ്ലിം ലീഗ് പ്രസിഡണ്ട് എൻ പി സിദ്ധീഖിന്റെ അധ്യക്ഷതയിൽ ജില്ല മുസ്ലിം ലീഗ് പ്രസിഡണ്ട് അഡ്വ. കരിം ചേലേരി ഉത്ഘാടനം ചെയ്തു , ചുഴലി മുഹയദ്ധീൻ മുസ്ലിയാർ ഹജ്ജ് ക്ലാസ് നടത്തി , ജില്ല മുസ്ലിം ലീഗ് ഉപാധ്യക്ഷൻ അഡ്വ. എസ് മുഹമ്മദ് ,ഇരിക്കൂർ മണ്ടലം മുസ്ലിം ലീഗ് പ്രസിഡണ്ട് പി ടി എ കോയ മാസ്റ്റർ , വൈസ് പ്രസി. കെ സലാഹുദ്ധീൻ , മണ്ടലം സെക്ര. കെ പി അബ്ദുള്ള ,കർഷക സംഘം മണ്ടലം പ്രസിഡണ്ട്. പി ടി മുഹമ്മദ് മസ്റ്റർ ,സി. അബുമാസ്റ്റർ ,വി പി അബ്ദുൾ ഖാദർ , വി കെ നജീബ് , എ പി മർസ്സൂഖ് , ബി പി ശുക്കൂർ , സത്താർ എം കെ , ഇബ്രാഹിം ഫൈസി , അഫ്സൽ കായക്കൂൽ , എൻ പി റഷീദ് മാസ്റ്റർ , വി പി അബ്ദുൾ റഹ്മാൻ നിസ്‌വ , മുനവ്വർ കെ പി , നാസർ സീരകത്ത് , മിർദ്ദാസ് വി പി , നൗഫൽ ഇ പി , സംബന്ധിച്ചു നുറൂദ്ധീൻ എൻ പി നന്ദി പറഞ്ഞു
WE ONE KERALA -NM
Post a Comment