റോബര്‍ട്ട് പ്രിവോസ്റ്റ് (ലിയോ പതിനാലാമൻ) ആഗോള കത്തോലിക്ക സഭയുടെ പുതിയ തലവൻ. ഫ്രാൻസിസ് മാര്‍പാപ്പയുടെ പിൻഗാമിയായി എത്തിയ അദ്ദേഹം ലിയോ പതിനാലാമൻ എന്ന പേരാണ് സ്വീകരിച്ചിരിക്കുന്നത്. സെൻ്റ് പീറ്റേഴ്സ് ബസലിക്കയുടെ മട്ടുപ്പാവിലെത്തി വിശ്വാസികളെ അഭിസംബോധന ചെയ്തു.വത്തിക്കാനില്‍ നടന്ന പേപ്പല്‍ കോണ്‍ക്ലേവിൻ്റെ ഭാഗമായി ഇന്ന് നടന്ന നാലാം റൗണ്ട് വോട്ടെടുപ്പിലാണ് പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുത്തത്. അമേരിക്കയില്‍ നിന്നുള്ള ആദ്യ പോപ്പ് ആണ് ഇത്.
WE ONE KERALA -NM
إرسال تعليق