.webp)
മയ്യിൽ: യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മയ്യിൽ കയരളം അരിമ്പ്ര മൂന്നു സെൻ്റ് കോളനിയിൽ താമസിക്കുന്ന പി.പി.അൻസീർ (25) ആണ് മരിച്ചത്. ഇന്നു രാവിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കണ്ണൂർ സിറ്റി കൊച്ചിപ്പള്ളിയിലെ പി. കലാമിൻ്റെ മകനാണ്. ഗൾഫിലായിരുന്ന അൻസീർ അടുത്തിടെയാണ് നാട്ടിലെത്തിയത്. മൃതദേഹം മയ്യിൽ പോലീസ് ഇൻക്വസ്റ്റ് നടത്തി.
WE ONE KERALA -NM
Post a Comment