ഇരിക്കൂർറഹ്മാനിയ ദർസ് മാനേജിംഗ് കമ്മറ്റി മെമ്പറും കമാലിയ മദ്രസ എ.യു.പി.സ്ക്കൂൾ മുൻ ജീവനക്കാരനും ദീർഘകാലം പ്രവാസിയുമായിരുന്ന ഗവ. താലൂക്ക് ആശുപത്രി ക്കു പരിസരത്തെ കായാക്കൂൽ മൊയ്തു ഹാജി (75) അന്തരിച്ചു. ഭാര്യ: തൈലക്കണ്ടി സൈബുന്നിസ , മക്കൾ: ടി. സാജിത, സജീർ,സഹൽ,സഫ്വാൻ ഉച്ചക്ക് മൂന്നേകാൽ മണിക്ക് മുഹ്‌യദ്ദീൻ ജുമാമസ്ജിദിലും മൂന്നേമുക്കാലിന് പാലം സൈറ്റ് ജുമാമസ്ജിദിലും മയ്യത്ത് നമസ്ക്കാര ശേഷം ജുമാമസ്ജിദ് കബർസ്ഥാനിൽ ഖബറടക്കും.
കായാക്കൂൽ മൊയ്തു ഹാജി അന്തരിച്ചു.
WE ONE KERALA
0
Post a Comment