കെ.കെ.ഗോവിന്ദൻ നമ്പ്യാർ (കാന്തപ്രത്ത് കുറ്റ്യാട്ട് വീട്ടിൽ - കൊയ്യം ) 84 വയസ്സ് നിര്യാതനായി. ഭാര്യ നാരായണി മക്കൾ വത്സല, വസന്ത, വത്സരാജൻ മരുമക്കൾ നാരായണൻ ഏരുവേശി, കുഞ്ഞിരാമൻ കാഞ്ഞിലേരി, രന്യ പരിപ്പായി. സംസ്കാരം - ഇന്ന് (20 /05/25) 11 മണിക്ക് കൊയ്യം എൻ.എസ്.എസ്. ശ്മശാനത്തിൽ.
WE ONE KERALA -NM
Post a Comment