കെ പി മുരളീധരൻ ചരമ ദിനം ആചരിച്ചു


കോൺഗ്രസ് നേതാവ് കെ പി മുരളീധരൻ 23-ആം ചരമ വാർഷിക ദിനത്തിൽ വാരത്തെ സ്‌മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടന്നു .അനുസ്മരണ സമ്മേളനം ഡിസിസി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ്ജ് ഉദ്ഘാടനം ചെയ്തു.



നേതാക്കളായ രാജീവൻ എളയാവൂർ, കട്ടേരി നാരായണൻ, മാധവൻ മാസ്റ്റർ, എം കെ മോഹനൻ, ലക്ഷ്മണൻ തുണ്ടിക്കോത്ത്, ശ്രീജ മടത്തിൽ, നൗഷാദ് ബ്ലത്തൂർ, സതീശൻ ബാവുക്കൻ, സി എം ഗോപിനാഥ്‌, കെ രാജീവൻ മാഷ്, റഫീക്ക് എം, പി എ ഹരി, പി സി സജിത്ത്, ശ്രീജ ആരമ്പൻ തുടങ്ങിയവർ സംസാരിച്ചു.



إرسال تعليق

0 تعليقات