ശങ്കരസ്‌മൃതി പുരസ്കാരം പയ്യന്നൂർ ബാലകൃഷ്ണമാരാർ ഏറ്റുവാങ്ങി.

 


പയ്യന്നൂർ: അമ്പതുവർഷക്കാലത്തിലധികം വാദ്യകലകൊണ്ട് കലാകേരളത്തെ ധന്യവും ദീപ്തവുമാക്കിയ വാദ്യ കുലപതി വാദ്യരത്നം മാരാരുടെ സ്മ‌രണാർത്ഥം വാദ്യകലാകാരന്മാരുടെയും, ശിഷ്യന്മാരുടെയും നേതൃത്വത്തിൽ നൽകുന്ന ശങ്കരസ്‌മൃതി പുരസ്കാരദാന ചടങ്ങ് പയ്യന്നൂർ ആരാധന ഓഡിറ്റോറിയത്തിൽ നടന്നു. പയ്യന്നൂർ പഞ്ചവാദ്യസംഘം സെക്രട്ടറി നീലേശ്വരം ഉണ്ണികൃഷ്ണൻ സ്വാഗതവും, രക്ഷാധികാരി പി യു രാജൻ അധ്യക്ഷതയും വഹിച്ച ചടങ്ങ് പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടിമാരാർ ഉദ്ഘാടനം ചെയ്തു.

WE ONE KERALA -NM 



Post a Comment

Previous Post Next Post

AD01