അക്ഷയ്കുമാർ (30) അന്തരിച്ചു


കണ്ണൂർ: ഹാജിറോഡിലെ ദിനേശ്ഫ്ലവർ, ശ്രീജ ഫ്ലവർ ഉടമ എടചൊവ്വ തേറോത്ത് മുത്തപ്പൻ മടപ്പുരയ്ക്ക് സമീപം ശ്രീദീപത്തിൽ കക്കാടൻ ദിനേശന്റെ മകൻ അക്ഷയ്കുമാർ(30)അന്തരിച്ചു. അമ്മ: ശ്രീജ ദിനേശ്. സഹോദരൻ: മിഥുൻ. സംസ്ക്കാരം ഇന്ന് (28/07/2025) ഉച്ചക്ക് 1 മണിക്ക് പയ്യാമ്പലത്ത്.



Post a Comment

Previous Post Next Post

AD01