HomeOBIT വേലായുധൻ (79) പനച്ചിക്കൽ അന്തരിച്ചു WE ONE KERALA July 20, 2025 0 ആനയടി: വേലായുധൻ (79) പനച്ചിക്കൽ അന്തരിച്ചു. ഭാര്യ: സുമതി വടക്കേമറ്റം, മക്കൾ: ജിജി, രെജി, ഷിജി. സംസ്കാരം തിങ്കളാഴ്ച.
Post a Comment