കാരയ്ക്കൽ കാർത്യായനി (89) അന്തരിച്ചു.

 



പയ്യാവൂർ: കാരയ്ക്കൽ കാർത്യായനി (89) അന്തരിച്ചു. സംസ്കാരം ഇന്ന് 11 മണിക്ക് വീട്ടുവളപ്പിൽ. ഭർത്താവ് : കായ്ക്കൽ കുട്ടപ്പൻ. മക്കൾ: എ.കെ.രാജൻ ( സി പി ഐ പയ്യാവൂർ ലോക്കൽ സെക്രട്ടറി ), വിലാസിനി, സുരേന്ദ്രൻ.മരുമക്കൾ: ശാന്ത, രാജു, ജെസി.



Post a Comment

Previous Post Next Post

AD01