അടുവാപ്പുറത്തെ തൈവളപ്പിൽ കല്യാണി (93) നിര്യാതയായി.
പരേതനായ സ്വാതന്ത്ര സമരസേ സേനാനി ചീത്തയിൽ കണ്ണന്റെഭാര്യയാണ്. മക്കൾ ഗോവിന്ദൻ, മോഹനൻ (വി വി ടൈലേഴ്സ് ഇരിക്കൂർ) അശോകൻ (ഓട്ടോ ഡ്രൈവർ കണിയാർ വയൽ)പ്രേമൻ (ടൈലർ) മരുമക്കൾ: മിനി (വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ മലപ്പട്ടം ഗ്രാമപഞ്ചായത്ത്)സി പി ഐ.എം അഡുവാപ്പുറം സെൻട്രൽ ബ്രാഞ്ച് സെക്രട്ടറി) സാവിത്രി (ചുഴലി),ഉഷ (നഴ്സറി ടീച്ചർ ദേശമിത്രം യുപി സ്കൂൾ ചേടിച്ചേരി) പരേതയായ ഗീത (പൊടിക്കളം) സഹോദരങ്ങൾ ശാരദ (പൊറോറ) പരേതരായ തമ്പായി, നാരായണൻ
സംസ്കാരം
04/07/2025 (വെള്ളിയാഴ്ച രാവിലെ 11 മണിക്ക് മലപ്പട്ടം ഗ്രാമപഞ്ചായത്ത് ശാന്തി കവാടം വാതകശ്മശാനത്തിൽ.
Post a Comment