കാഞ്ഞിരക്കാട്ട് വർഗ്ഗിസിന്റെ ഭാര്യ അന്നക്കുട്ടി (76) നിര്യാതയായി

 


ചരൾ: കാഞ്ഞിരക്കാട്ട് വർഗ്ഗിസിന്റെ (കുട്ടൻ ) ഭാര്യ അന്നക്കുട്ടി (76) നിര്യാതയായി മക്കൾ: ലൈസമ്മ, ജെയ്സി, ഷാജി, ബെന്നി, സൗമ്യ, സിന്ദു ,മരുമക്കൾ: തങ്കച്ചൻ ,സിബി, അമ്പിളി, ജെയ്സൺ, രമേശൻ, സംസ്കാരം നാളെ (19/08/25) ചൊവ്വഴ്ച്ച 3.00 മണിക്ക് ചരൾ സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ




Post a Comment

أحدث أقدم

AD01